Monday, February 14, 2022

നൊബേല്‍ - 2020

നൊബേല്‍ - 2020

ഭൗതികശാസ്ത്രം

1)   റോജർ പെൻറോസ് (Roger Penrose)

🏆 തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍. ആപേക്ഷിക സിദ്ധാന്തം തമോഗര്‍ത്തങ്ങളുടെ രൂപീകരണത്തെ സഹായിക്കുന്നുവെന്ന് തെളിയിച്ചു. 

2)   റെയ്ൻഹാർഡ് ഗെൻസെല്‍ (Reinhard Genzel)
3)   ആൻഡ്രിയ ഗെസ് (Andrea Ghez)

🏆 പ്രപഞ്ച മധ്യത്തില്‍ നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യമായ സൂപ്പര്‍മാസീവ് എന്ന കൂറ്റന്‍ തമോഗര്‍ത്തങ്ങളെ തിരിച്ചറിഞ്ഞു.

രസതന്ത്രം

1)   ഇമാനുവെല്‍ ഷാര്‍പെന്‍റിയെ (Emmanuelle Charpentier)
2)   ജെന്നിഫര്‍ ഡൗന (Jennifer A. Doudna)

🏆 ജനിതക എഡിറ്റിങ്ങിന് സഹായിക്കുന്ന ഒരു ശാസ്ത്ര ഉപാധിയുടെ കണ്ടുപിടിത്തത്തിന്

വൈദ്യശാസ്ത്രം

1)   ഹാര്‍വി ജെ ഓള്‍ട്ടര്‍ (Harvey J. Alter)
2)   ചാള്‍സ്‍ എം റൈസ് (Charles M. Rice)
3)   മൈക്കിള്‍ ഹൗട്ടന്‍ (Michael Houghton)

🏆 ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിച്ചു.

സാഹിത്യം

1)   ലൂയീസ് ഗ്ലിക്ക് (Louise Glück)

🏆 വ്യക്തിയുടെ അസ്‌തിത്വത്തെ സാർവലൗകികമാക്കുന്ന തീക്ഷ്‌ണസൗന്ദര്യമുള്ള സ്‌പഷ്‌ടമായ കാവ്യാത്മക ശബ്‌ദത്തിന്.

📚പ്രധാന കൃതികൾ:-

ഫസ്റ്റ്ബോൺ (1968)
ദി ട്രയംഫ് ഓഫ് അകിലസ് (1985)
അരാരത് (1990)
ദി വൈൽഡ് ഐറിസ് (1992)

സമാധാനം

1)   വേൾഡ് ഫുഡ് പ്രോഗ്രാം (World Food Programme)

🏆 വിശപ്പിനെതിരെ പൊരുതാനുള്ള ശ്രമങ്ങള്‍ക്കും പ്രശ്‌നബാധിത മേഖലകളിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും യുദ്ധത്തിനും കലഹത്തിനുമുള്ള ആയുധമായി വിശപ്പിനെ ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചതിനുമാണ് പുരസ്‍ക്കാരം.

സാമ്പത്തികശാസ്ത്രം 

1)   പോൾ ആ‍ര്‍ മിൽഗ്രോം (Paul R. Milgrom )
2)   റോബ‍ര്‍ട്ട് ബി വിൽസൺ ( Robert B. Wilson)

🏆 ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവിൽപന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനും


നൊബേൽ 2021 ജേതാക്കൾ - പേജ് സന്ദർശിക്കുക  

No comments:

Post a Comment

State Information Commission

    സംസ്ഥാന വിവരാവകാശ കമ്മീഷൻ Ø വിവരാവകാശ നിയമത്തിൽ അദ്ധ്യായം 4 ൽ ഉൾപ്പെടുത്തിയിരിക്കുന്നു. Ø സെക്ഷൻ 15 മുതൽ 17 വരെ