Friday, February 11, 2022

Today's Headlines - Daily Current Affairs

പത്രവാർത്തകളിലൂടെ - 11-02-2022


  • മെഡിക്കൽ വിദ്യാർഥികളുടെ ബിരുദ ദാനച്ചടങ്ങിൽ ചൊല്ലുന്ന പ്രതിജ്‌ഞയായ ഹിപ്പോക്രാറ്റിക് ഓത്ത്‘ (Hippocratic Oath) ഒഴിവാക്കി മഹർഷി ചരക് ശപഥ്നടപ്പിലാക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ ശുപാർശ ചെയ്‌തു.
  • ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിതാ ഡയറക്‌ടർ - ശുക്ല മിസ്‌ത്രി
  • ജലാശയങ്ങളിലെ മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന പുതിയ സംവിധാനം – സിൽറ്റ് പുഷർ

    ഉദ്ഘാടനം – റോഷി അഗസ്റ്റിൻ - തിരുവനന്തപുരം

    നിർമ്മിച്ചത് – നെതർലൻഡ്‌സ്

  • 2022-ലെ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ലെൻമാർക്ക് ന്യൂട്രിഷൻ അവാർഡ് – കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്‌സ് പദ്ധതിക്ക്.

  • 34th കേരള ശാസ്‌ത്ര കോൺഗ്രസിനു തുടക്കം.
  • ബാലസാഹിത്യ സമഗ്ര സംഭാവന പുരസ്‌ക്കാരം നേടിയത് – മലയത്ത് അപ്പുണ്ണി
  • രാജസ്ഥാൻ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിതയായ മലയാളി – രഹാന ചിസ്‌തി.

    No comments:

    Post a Comment

    State Information Commission

        സംസ്ഥാന വിവരാവകാശ കമ്മീഷൻ Ø വിവരാവകാശ നിയമത്തിൽ അദ്ധ്യായം 4 ൽ ഉൾപ്പെടുത്തിയിരിക്കുന്നു. Ø സെക്ഷൻ 15 മുതൽ 17 വരെ