Indian cricket team creates history
- 1,000 ഏകദിനങ്ങൾ കളിച്ച ആദ്യ രാജ്യം - ഇന്ത്യ
- 1000–ാമത് ഏകദിന മത്‌സരം നടന്ന ദിവസം - 06 ഫെബ്രുവരി 2022
- എതിരാളികൾ - വെസ്റ്റ് ഇൻഡീസ് (West Indies)
- മത്‌സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു.
- മാൻ ഓഫ് ദി മാച്ച് - യുസ്‌വേന്ദ്ര ചാഹൽ
- ക്യാപ്റ്റൻ - രോഹിത് ശർമ
- ഇതുവരെ കളിച്ച ഏകദിനങ്ങളിൽ നിന്ന് 519 വിജയവും 431 തോൽവിയുമാണ് ഇന്ത്യയ്ക്കുള്ളത്.
- 1974-ലാണ് ആദ്യ ഏകദിനം കളിക്കുന്നത്.
- 2002-ലാണ് ഇന്ത്യ 500-ാം ഏകദിന മത്സരം കളിച്ചത്.
No comments:
Post a Comment