Tuesday, February 8, 2022

Milestones of Lata Mangeshkar

 ലതാ മങ്കേഷ്‌കർ - നാഴികക്കല്ലുകൾ

1969- പത്മഭൂഷൺ

1972- ദേശീയ അവാർഡ്

1974- ദേശീയ അവാർഡ്, ഗിന്നസ് റെക്കോർഡ്

1984-  മധ്യപ്രദേശ് സർക്കാർ ലതാ മങ്കേഷ്‌കർ പുരസ്‌കാരം ഏർപ്പെടുത്തി

1989 - ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം

1990- ദേശീയ അവാർഡ്

1993- ഫിലിം ഫെയർ സമഗ്ര സംഭാവന പുരസ്‌കാരം

1997 – മഹാരാഷ്‌ട്ര ഭൂഷൺ പുരസ്‌കാരം

1999- പദ്‌മവിഭൂഷൺ 

2001 - ഭാരത രത്‌നം

2009 - ഫ്രെഞ്ച് സർക്കാരിന്റെ ലീജിയൻ ഓഫ് ഓണർ 


No comments:

Post a Comment

State Information Commission

    സംസ്ഥാന വിവരാവകാശ കമ്മീഷൻ Ø വിവരാവകാശ നിയമത്തിൽ അദ്ധ്യായം 4 ൽ ഉൾപ്പെടുത്തിയിരിക്കുന്നു. Ø സെക്ഷൻ 15 മുതൽ 17 വരെ